Thursday, May 2, 2024
HomeKeralaഭക്ഷ്യവിഷബാധ;30 കോളേജ് വിദ്യാര്‍ഥികൾ ചികിത്സയിൽ

ഭക്ഷ്യവിഷബാധ;30 കോളേജ് വിദ്യാര്‍ഥികൾ ചികിത്സയിൽ

ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് 30 കോളേജ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലാഞ്ചിറയിലെ ഫിസിയോതെറാപ്പി കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വിദ്യാര്‍ഥികളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments