കൊച്ചിയില്‍ കുടുംബത്തിനൊപ്പം യാത്ര ചെയ്ത ചെയ്ത വല്ലാർ പാടം സ്വദേശി നിഖിൽ ജോസ് എന്ന യുവാവിനെ പട്ടാപ്പകല്‍ വെട്ടിവീഴ്ത്തി. സംഭവ സ്ഥലത്തെ സി സി ടി വി യിൽ ആക്രമണത്തിന്റെ ദ്രശ്യങ്ങൾ പതിഞ്ഞു. ശരീരമാസകലം മുറിവേറ്റ ഈ യുവാവ് ഇപ്പോൾ ചികിത്സയിലാണ് . ഭാര്യയും ആറു മാസം പ്രായമുള്ള കുഞ്ഞുമൊത്തു ജീപ്പിൽ പോകുമ്പോൾ ബൈക്കിന് ഓവർ ടേക്ക് ചെയ്യുവാൻ സ്ഥലം കൊടുത്തില്ല എന്ന് പറഞ്ഞാണ് ആക്രമണം . കൊച്ചി പോലീസ് കേസെടുത്തു.
യുവാവിനെ പട്ടാപ്പകല്‍ വെട്ടിവീഴ്ത്തി ;സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
RELATED ARTICLES