തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉള്ളതായി റിപ്പോര്‍ട്ട്. മൂത്രനാളിയിലെ അണുബാധയും പനിയും കുറഞ്ഞതായി അധികൃതര്‍ അറിയിച്ചു. അതേസമയം കരുണാനിധിയെ കാണാനെത്തിയവര്‍ക്കും ആശംസകള്‍ അറിയിച്ചവര്‍ക്കും സ്റ്റാലിന് നന്ദി അറിയിക്കുകയുണ്ടായി
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടു
RELATED ARTICLES