Sunday, May 5, 2024
HomeKeralaആര്‍എസ്‌എസ് ദൈവത്തേക്കാള്‍ ശക്തരാണോ ? മന്ത്രി കെ.കെ. ശൈലജ

ആര്‍എസ്‌എസ് ദൈവത്തേക്കാള്‍ ശക്തരാണോ ? മന്ത്രി കെ.കെ. ശൈലജ

ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആര്‍എസ്‌എസ് നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.രണ്ട് സത്രീകള്‍ ശബരിമലയില്‍ കയറിയത് നാട് മുഴുവന്‍ നശിപ്പിക്കാനുള്ള കുറ്റമാണോയെന്ന് മന്ത്രി ചോദിച്ചു. സ്ത്രീകള്‍ക്കേ നേരെ നടത്തുന്ന ആകമം ആര്‍എസ്‌എസ് അവസാനിപ്പിക്കണം, ഇത്തരം സത്രീവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിലെ സഹോദരിമാര്‍ കൂട്ടു നില്‍ക്കരുത്.ദൈവത്തിന് മുന്നില്‍ അശുദ്ധര്‍ വന്നാല്‍ ദൈവം അവരെ വെറുതെ വിടുമോ, ദൈവത്തേക്കാള്‍ ശക്തരാണോ ആര്‍എസ്‌എസ് എന്നും മന്ത്രി കെ. കെ. ശൈലജ ചോദിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments