Saturday, April 27, 2024
HomeCrimeഒഡീഷയില്‍ തെരഞ്ഞെടുപ്പ് ഓഫീസറെ വെടിവച്ച്‌ കൊന്നു

ഒഡീഷയില്‍ തെരഞ്ഞെടുപ്പ് ഓഫീസറെ വെടിവച്ച്‌ കൊന്നു

ഒഡീഷയില്‍ തെരഞ്ഞെടുപ്പ് ഓഫീസറെ വെടിവച്ച്‌ കൊന്നു. മാവോയിസ്റ്റുകളാണ് കണ്ഡമാല്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് സൂപ്പര്‍വൈസറായിരുന്ന സഞ്ജുക്ത ദിംഗാലിനെ വെടിവെച്ചുകൊന്നത്.
വനപ്രദേശത്ത് ഉദ്യോഗസ്ഥര്‍ക്കൊപ്പം നില്‍ക്കുക്കയായിരുന്നു ദിംഗാല്‍. ഇതിനിടയില്‍ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments