Tuesday, April 30, 2024
HomeNationalക​ർ​ണാ​ട​ക​യി​ലെ സ​ഖ്യ​ക​ക്ഷി സ​ർ​ക്കാ​ർ വീ​ഴാ​തി​രി​ക്കാ​ൻ അ​വ​സാ​ന​വ​ട്ട ശ്ര​മ​വു​മാ​യി കോ​ണ്‍​ഗ്ര​സ്

ക​ർ​ണാ​ട​ക​യി​ലെ സ​ഖ്യ​ക​ക്ഷി സ​ർ​ക്കാ​ർ വീ​ഴാ​തി​രി​ക്കാ​ൻ അ​വ​സാ​ന​വ​ട്ട ശ്ര​മ​വു​മാ​യി കോ​ണ്‍​ഗ്ര​സ്

ക​ർ​ണാ​ട​ക​യി​ലെ സ​ഖ്യ​ക​ക്ഷി സ​ർ​ക്കാ​ർ വീ​ഴാ​തി​രി​ക്കാ​ൻ അ​വ​സാ​ന​വ​ട്ട ശ്ര​മ​വു​മാ​യി കോ​ണ്‍​ഗ്ര​സ്. രാ​ജി​വ​ച്ച മു​ഴു​വ​ൻ എം​എ​ൽ​എമാ​ർ​ക്കും മ​ന്ത്രി​സ്ഥാ​നം വാ​ഗ്ദാ​നം ചെ​യ്തു. മും​ബൈ​യി​ലെ ഹോ​ട്ട​ലി​ൽ തു​ട​രു​ന്ന എം​എ​ൽ​എ​മാ​രു​മാ​യി കോ​ണ്‍​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണ്.

രാ​ജി​വ​ച്ച 13 എം​എ​ൽ​എ​മാ​ർ​ക്കും സ്ഥാ​നം ന​ൽ​കാ​നാ​യി മ​ന്ത്രി​സ​ഭ​യി​ലെ 13 മ​ന്ത്രി​മാ​ർ രാ​ജി​വ​യ്ക്കേ​ണ്ടി​വ​രും. ച​ർ​ച്ച​ക​ളോ​ട് ഇ​തു​വ​രെ വി​മ​ത​ർ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. മും​ബൈ​യി​ലെ ഹോ​ട്ട​ലി​ൽ ത​ങ്ങു​ന്ന 10 വി​മ​ത എം​എ​ൽ​എ​മാ​രു​മാ​യി ക​ർ​ണാ​ട​ക കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​ഹേ​ന്ദ്ര സി​ൻ​ഹി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. സ​ർ​ക്കാ​രി​നു ഭീ​ഷ​ണി​യി​ല്ലെ​ന്നു കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം പു​റ​ത്തു​വ​ന്ന അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക​യെ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ബി​ജെ​പി. 105 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യി​ൽ ഭാ​വി​കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു. ജൂ​ലൈ 12-നു ​ശേ​ഷം തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ സ​ർ​ക്കാ​രു​ക​ളെ അ​ട്ടി​മ​റി​ക്കാ​ൻ ബി​ജെ​പി കൂ​റു​മാ​റ്റ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തു​വ​രി​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ കു​റ്റ​പ്പെ​ടു​ത്തി. ഈ ​കു​ഴ​പ്പ​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​ത്തി​നു നേ​രി​ട്ടു​ള്ള പ​ങ്കു​ണ്ടെ​ന്നും ഖാ​ർ​ഗെ ആ​രോ​പി​ച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments