Tuesday, May 7, 2024
HomeSportsഇന്തോനീസ്യ ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് തോല്‍വി.

ഇന്തോനീസ്യ ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് തോല്‍വി.

ഇന്തോനീസ്യ ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് തോല്‍വി. ജപ്പാന്റെ അകാനെ യമാഗുച്ചിയാണ് സിന്ധുവിനെ തോല്‍പ്പിച്ച്‌ കിരീടം നേടിയത്. ഈ സീസണിലെ സിന്ധുവിന്റെ ആദ്യ ഫൈനലായിരുന്നു ഇത്.
ആദ്യ ഗെയിംമില്‍ സിന്ധു 53ന് മുന്നിട്ടിരുന്നു. എന്നാല്‍ തുടരെയുള്ള പിഴവുകള്‍ സിന്ധുവിന് തിരിച്ചടിയാവുകയായിരുന്നു. 21-15, 21-16 എന്ന സ്‌കോറിനാണ് ലോക നാലാം നമ്ബര്‍ താരമായ യമാഗുച്ചിയുടെ ജയം. 14 തവണ ഇരുവരും നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍ 10 തവണയും ജയം സിന്ധുവിനൊപ്പമായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments