Tuesday, April 30, 2024
HomeKeralaകേരളത്തില്‍ മദ്യമൊഴുക്കാനുള്ള ഇടതുസര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ജൂലൈ 1 ന് യു.ഡി. എഫ് ധർണ

കേരളത്തില്‍ മദ്യമൊഴുക്കാനുള്ള ഇടതുസര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ജൂലൈ 1 ന് യു.ഡി. എഫ് ധർണ

യു.ഡി.എഫ് സര്‍ക്കാറിന്‍റെ മദ്യനയം അട്ടിമറിച്ച് കേരളത്തില്‍ മദ്യമൊഴുക്കാനുള്ള ഇടതുസര്‍ക്കാറിന്റെ തെറ്റായ തീരുമാനത്തിനെതിരെ യു.ഡി.എഫിന്റെ  ആഭിമുഖ്യത്തില്‍ ജൂലൈ ഒന്നിന് സംസ്​ഥാന വ്യാപകമായി ജില്ല കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണകള്‍ നടത്തുമെന്ന് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റ്​ ജില്ലകളില്‍ കലക്ടറേറ്റുകള്‍ക്ക്​ മുന്നിലുമാണ് ധര്‍ണ സംഘടിപ്പിക്കുന്നത്. സെക്രട്ടേറിയറ്റിനുമുന്നില്‍ നടക്കുന്ന ധര്‍ണക്ക്​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതൃത്വം നല്‍കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments