Monday, October 23, 2017
-Advertisement-
airhostess

എയര്‍ ഹോസ്റ്റസ് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരിച്ചു

ഇന്‍ഡിഗോ എയര്‍ലൈന്‍സ് എയര്‍ ഹോസ്റ്റസ് കെട്ടിടത്തിന്റെ നാലം നിലയില്‍ നിന്നും താഴേക്ക് വീണ് മരിച്ചു. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത നഗരത്തിനു പുറത്ത് കെഷ്‌ദോപൂരിലാണ് സംഭവം. സ്വന്തം ഫ്‌ളാറ്റിന്റെ മുകളില്‍ നിന്നാണ് ഷില്ലോംഗ് സ്വദേശിയായ...
oman

യുവതിയെയും കാമുകനെയും ഒമാൻ പൊലീസ്‌ കേരളത്തിലേക്ക്‌ അയച്ചു

ഭര്‍ത്താവിനെയും മക്കളിൽ ഒരാളെയും ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും ഒമാൻ പൊലീസ്‌ പിടികൂടി കേരളത്തിലേക്ക്‌ തിരിച്ചയച്ചു. കോഴിക്കോട്‌‌ വിമാനത്താവളത്തിലെത്തിയ ഇരുവരെയും പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. തങ്ങളെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം പോയ മാതാവ്‌ തിരിച്ചെത്തിയതറിഞ്ഞ്‌...
chilly

മുളകു വെള്ളത്തിലെ കളി

ചുവന്ന് പഴുത്ത നല്ല എരിവുള്ള മുളക് കഴിക്കണം.ഒരു മിനുട്ട് സമയത്തിനിടെ ഏറ്റവും കൂടുതല്‍ കഴിക്കുന്നയാള്‍ വിജയിക്കും. മുളക് വെറുതെയങ്ങ് കഴിച്ചാല്‍ മാത്രം പോര,നിറയെ മുളകിട്ട വെളളത്തില്‍ ഇരുന്ന് വേണം ചവച്ചിറക്കാന്‍.ഫലത്തില്‍ അകവും പുറവും...
dark

ആഗസ്റ്റ് 21 ന് അമേരിക്ക പൂര്‍ണ്ണമായും ഇരുട്ടിലാകും

അടുത്ത തിങ്കളാഴ്ച അത്യപൂര്‍വ്വ പ്രതിഭാസത്തിനാണ് അമേരിക്ക വേദിയാകുന്നത്. അതായത് ആഗസ്റ്റ് 21 ന് അമേരിക്ക പൂര്‍ണ്ണമായും ഇരുട്ടിലാകും. അന്നേദിവസം സൂര്യന്‍ ചന്ദ്രന് പിന്നില്‍ മറയുന്നതുകൊണ്ടാണിത്. നട്ടുച്ചയ്ക്ക് പോലും ആ രാജ്യം ഇരുട്ടിലായിരിക്കും. ഈ...
uae theft

കണ്ണൂർ സ്വദേശി യുഎഇയില്‍ നടത്തിയ കള്ളക്കളിയുടെ ദൃശ്യങ്ങൾ പുറത്ത്(video)

കണ്ണൂർ സ്വദേശി യുഎഇയില്‍ നടത്തിയ കള്ളക്കളിയുടെ ദൃശ്യങ്ങൾ പുറത്ത്. മലയാളിയുടെ 65,000 ദിർഹം മോഷ്ടിച്ചത് സി സി ടിവി ദൃശ്യങ്ങളിൽ പതിഞ്ഞു. ഖോര്‍ഫക്കാനില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന ചാവക്കാട് സ്വദേശി...
shimla tragedy

ഷിംല ദുരന്തഭൂമിയായി : മരണസംഖ്യ ഉയരുന്നു

ഷിംലയിൽ ശനിയാഴ്​ച അർധരാ​ത്രിയിലുണ്ടായ മണ്ണിടിച്ചിൽ മണ്ഡി- പത്താൻകോട്ട്​ ദേശീയ പാതയെ ഒരിക്കൽകൂടി ദുരന്തഭൂമിയാക്കി. കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നതിനിടെ ഇരു വശങ്ങളിലേക്കായി യാത്ര ചെയ്​ത രണ്ടു ബസുകൾ കൊത്രൂപിയിൽ ചായ കുടിക്കാനായി നിർത്തിയപ്പോഴായിരുന്നു...

സമയമില്ല അതുകൊണ്ടാ ട്രെയിനിൽ ഉള്ളി പൊളിക്കുന്നത് … (video)

ചൈനയിലെ മെട്രോയില്‍ കയറിയവര്‍ പുതിയൊരു കാഴ്ച കണ്ട് അമ്പരന്നു. മെട്രോയുടെ തറ മുഴുവന്‍ വെളുത്തുള്ളിയുടെ തൊലി. ഒരുസ്ത്രീ മെട്രോയില്‍ നിന്ന് വെളുത്തുള്ളി പൊളിക്കുകയാണ്. വെളുത്തുള്ളി പാക്കറ്റ് ട്രെയിനിന്റെ ഇരിപ്പിടത്തില്‍ വെച്ച് അതിന് മുന്നില്‍...
us rally

വെള്ളക്കാരായ ദേശീയവാദികളുടെ റാലിക്കിടെ സംഘര്‍ഷം: 3 മരണം

അമേരിക്കയില്‍ വെള്ളക്കാരായ ദേശീയവാദികളുടെ നേതൃത്വത്തില്‍ നടത്തിയ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് മരണം. 19 പേര്‍ക്ക് പരിക്കേറ്റു. റാലിക്കിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനിടയിലേക്ക് കാറോടിച്ചുകയറ്റിയാണ് ഒരാള്‍ മരിച്ചത്. സംഘര്‍ഷമേഖലയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ടുപേര്‍കൂടി മരിച്ചു....
american plane crash1

യന്ത്രതകരാറിലായ അമേരിക്കന്‍ യുദ്ധവിമാനം ഇടിച്ചിറക്കി

ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യന്ത്രതകരാറിലായ അമേരിക്കന്‍ യുദ്ധവിമാനം ഇടിച്ചിറക്കി. തുടര്‍ന്ന് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം 2 മണിക്കൂറോളം അടച്ചിട്ടു. കോഴിക്കോടുനിന്നുള്ള എയര്‍ ഇന്ത്യയടക്കം നിരവധി വിമാനങ്ങള്‍ വൈകി. വൈകീട്ടോടെയാണ് സര്‍വ്വീസുകള്‍ സാധാരണ നിലയിലായത്. ശനിയാഴ്ച...
ABY 2 (1)

ന്യൂയോർക്ക് ലോങ്ങ്ഐലൻഡ് സെന്റ് ജോസഫ് ക്നാനായ പള്ളി; വിശുദ്ധ ജോസഫ് പിതാവിന്റെ തിരുനാൾ

Video ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് സെന്റ് ജോസഫ് ക്നാനായ പള്ളിയിൽ വിശുദ്ധ ജോസഫ് പിതാവിന്റെ തിരുനാളിന് കൊടിയേറി. ഓഗസ്റ് അഞ്ചാം തീയതി സന്ധ്യാ നമസ്കാരത്തോടു കൂടി വികാരി ഫാദർ സി എ തോമസ് ചേർത്തലക്കൽ...
citi news live
citinews