Friday, December 6, 2024
HomeInternationalമൂലയിൽ ഡോക്ടർ കുര്യാക്കോസ് കോറെപ്പിസ്കോപ്പായുടെ ഭാര്യ മോളിക്കുട്ടി (65) നിര്യാതയായി.

മൂലയിൽ ഡോക്ടർ കുര്യാക്കോസ് കോറെപ്പിസ്കോപ്പായുടെ ഭാര്യ മോളിക്കുട്ടി (65) നിര്യാതയായി.

ചീരഞ്ചിറ മൂലയിൽ ഡോക്ടർ കുര്യാക്കോസ് കോറെപ്പിസ്കോപ്പായുടെ ഭാര്യയും ഫോമാ പ്രസിഡണ്ട് ഫിലിപ്പ് ചാമത്തിലിന്റെ സഹോദരിയുമായ മോളിക്കുട്ടി.നിര്യാതയായി. സംസ്കാരം മെയ് 31 ഞായറാഴ്ച നടത്തും. അന്നേദിവസം മൂന്നുമണിക്ക് സ്വഭവനത്തിൽ വച്ച് നടത്തുന്ന ശുശ്രൂഷകൾക്ക് ശേഷം നാലുമണിക്ക് നാലുന്നാക്കൽ സെൻറ്. ആദായീസ് യാക്കോബായ പള്ളിയിൽ  വച്ച് സംസ്കാരചടങ്ങുകൾ നടത്തുന്നതാണ്. ചെങ്ങരൂർ  ചാമത്തിൽ കുടുംബാംഗമാണ് പരേത.. മക്കൾ ലാബി (ന്യൂജേഴ്സി) ലിജു (ഇന്ത്യ)  മരുമകൾ പ്രഭ എണ്ണക്കൽ. സഹോദരങ്ങൾ മേരിക്കുട്ടി ഫിലിപ്പ് (ചിക്കാഗോ) വൽസമ്മ ഫിലിപ്പ് (ചിക്കാഗോ) സോളമൻ ചാമത്തിൽ (ഡാലസ്) ലാലി ജേക്കബ് , സൂസൻ എബ്രഹാം (ചിക്കാഗോ).

RELATED ARTICLES
- Advertisment -

Most Popular

Recent Comments