മൂലയിൽ ഡോക്ടർ കുര്യാക്കോസ് കോറെപ്പിസ്കോപ്പായുടെ ഭാര്യ മോളിക്കുട്ടി (65) നിര്യാതയായി.
ചീരഞ്ചിറ മൂലയിൽ ഡോക്ടർ കുര്യാക്കോസ് കോറെപ്പിസ്കോപ്പായുടെ ഭാര്യയും ഫോമാ പ്രസിഡണ്ട് ഫിലിപ്പ് ചാമത്തിലിന്റെ സഹോദരിയുമായ മോളിക്കുട്ടി.നിര്യാതയായി. സംസ്കാരം മെയ് 31 ഞായറാഴ്ച നടത്തും. അന്നേദിവസം മൂന്നുമണിക്ക് സ്വഭവനത്തിൽ വച്ച് നടത്തുന്ന ശുശ്രൂഷകൾക്ക്...
റാന്നി: തെക്കെപുറം ആനപ്പാറ എ. വി. ചാക്കോ (82) നിര്യാതനായി. സംസ്കാരം പിന്നീട്
എ. വി. ചാക്കോ (82)
നിര്യതനായി റാന്നി ഐത്തല മിനി വിലാസത്തിൽ മോഹൻലാൽ (47)
റാന്നി ഐത്തല മിനി വിലാസത്തിൽ മോഹൻലാൽ (47) സംസ്കാരം നാളെ (26/4/2020 ഞായർ) ഉച്ചയ്ക്ക് 1 മണിക്ക് സ്വഭവനത്തിൽ വെച്ച് നടത്തപ്പെടും.
പാസ്റ്റര്‍ കെ.ഐ. കോരുത് ഡാലസില്‍ നിര്യാതനായി, പൊതു ദര്ശനം ശനിയാഴ്ച
ഡാളസ്: റാന്നി സൗത്ത് ഇന്ത്യന്‍ ബൈബിള്‍ കോളജ് സ്ഥാപകനും ദീര്‍ഘകാലം ഐ.പി.സി. പാസ്റ്ററും സുവിശേഷ പ്രാസംഗീകനുമായ റാന്നി ഇറ്റിച്ചുവട് പാസ്റ്റര്‍ കെ.ഐ. കോരുത് (87) ഏപ്രിൽ 23-വ്യാഴാഴ്‌ച ഡാലസില്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെത്തുടർന്നായിരുന്നു അന്ത്യം...
കോവിഡ് 19: സൗത്ത് ഡക്കോട്ട സംസ്ഥാന പ്രതിനിധി അന്തരിച്ചു
സൗത്ത് ഡക്കോട്ട : സൗത്ത് ഡക്കോട്ട സ്റ്റേറ്റ് പ്രതിനിധി ബോബ് ഗ്ലാന്‍സര്‍ (74) കോവിഡ് 19 ബാധിച്ച് മരിച്ചതായി അദ്ദേഹത്തിന്റെ മകന്‍ സ്ഥിരീകരിച്ചു. റിപ്പബ്ലിക്കന്‍ അംഗമായിരുന്നു. കൊറോണ വൈറസ് ബാധിച്ച് മരിക്കുന്ന അമേരിക്കയിലെ...
മുക്കൂട്ടുതറ ചക്കാലക്കുഴിയിൽ സാമുവേൽ ന്യൂ ജേഴ്സിയിൽ നിര്യാതനായി.
ന്യൂ ജേഴ്സി : മുക്കൂട്ടുതറ ചക്കാലക്കുഴിയിൽ സാമുവേൽ ന്യൂ ജേഴ്സിയിൽ നിര്യാതനായി.പാറ്റേഴ്സൺ സെയിന്റ് ജോർജ് സിറോമലബാർ ഇടവക അംഗവും പാരിഷ് കൌൺസിൽ മെമ്പറുമായിരുന്നു ഭാര്യ :സൂസൻ സാമുവൽ,മക്കൾ ജിൻസൺ, ജെമിപൊതുദർശനം മാർച്ച് 27...
മണക്കാലമ്പള്ളിൽ എം പി സൈമൺ (കുഞ്ഞുമോൻ- 75 )
റാന്നി (കരികുളം) : എം പി സൈമൺ (കുഞ്ഞുമോൻ- 75 ) നിര്യാതയായി. സംസ്‍കാരം പിന്നീട്. പരേതൻ റാന്നി മണക്കാലമ്പള്ളിൽ കുടുംബാംഗമാണ് .
ജനനം : 28/05/1944
മരണം : 06/12/2019
വാഷിംഗ്ടണ്‍ ഡി.സി വൈറ്റ് ഹൗസ് സീനിയര്‍ സ്റ്റാഫ് അലക്‌സാണ്ടര്‍ കുര്യന്റെ മാതാവ് പെണ്ണമ്മ കുര്യന്‍
റ്റാമ്പ (ഫ്‌ളോറിഡ): വാഷിംഗ്ടണ്‍ ഡി.സി വൈറ്റ് ഹൗസ് സീനിയര്‍ സ്റ്റാഫ് അലക്‌സാണ്ടര്‍ കുര്യന്റെ മാതാവ് പെണ്ണമ്മ കുര്യന്‍ (97) ഏപ്രില്‍ ആറാം തീയതി ഫ്‌ളോറിഡയിലെ റ്റാമ്പായില്‍ നിര്യാതയായി. പരേതനായ പള്ളിപ്പാട്ട് കടയ്ക്കല്‍ കോശി...
മൗലാനാ ഹാഫിസ് അബ്ദുൽ കരീം റഷാദി അൽ ഖാസിമി (73)
പത്തനംതിട്ട: പ്രമുഖ പണ്ഡിതനും പ്രഭാഷകനും ഗ്രന്ഥകാരനുമായ മൗലാനാ ഹാഫിസ് അബ്ദുൽ കരീം റഷാദി അൽ ഖാസിമി (73) നിര്യാതനായി. ഖബറടക്കം 17ന് വ്യാഴം( നാളെ) 9 മണിക്ക് പത്തനംതിട്ട കശ്ശാഫുൽ ഉലൂം...
കുരുടാമണ്ണിൽ ഈച്ചരമണ്ണിൽ മനോജ് (50) നിര്യാതനായി
കുരുടാമണ്ണിൽ ഈച്ചരമണ്ണിൽ പരേതനായ ഇ സി വർഗീസിന്റെയും സൂസന്റെയും മകൻ ജേക്കബ് വർഗീസ് (മനോജ് -50 ) നിര്യാതനായി. സംസ്കാരം നാളെ 3 ന് സെന്റ് പീറ്റേഴ്സ് ...