Friday, April 26, 2024
HomeInternationalറവ. പി. എം. എബ്രഹാം അന്തരിച്ചു ,സംസ്കാര ശുശ്രുഷ ജൂലൈ 30 വ്യാഴാഴ്ച ,ഡാളസിൽ

റവ. പി. എം. എബ്രഹാം അന്തരിച്ചു ,സംസ്കാര ശുശ്രുഷ ജൂലൈ 30 വ്യാഴാഴ്ച ,ഡാളസിൽ

ഡാളസ്:കല്ലിശ്ശേരി ഉമയാറ്റുകര പുഴയിൽ (തേക്കാട്ടിൽ) വീട്ടിൽ റവ. പി. എം. എബ്രഹാം (85) ജൂലൈ ഡാളസിൽ അന്തരിച്ചു .സെന്റ്  തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ റിട്ടയേർഡ് വൈദീകനും ഡാളസ് ഇടവകാംഗവും ആയിരുന്നു.  ഉമയാറ്റുകര പ്രയാർ മാതൃ ഇടവക   ആയിരുന്നു. ഭാര്യ: മോളി എബ്രഹാം(ആലപ്പുഴ തലവടി പള്ളത്തിൽ കുടുംബാംഗം) 
മക്കൾ: ഫിന്നി എബ്രഹാം (ഡാളസ്,), ഡെന്നി എബ്രഹാം (ന്യൂയോർക്ക്)
മരുമക്കൾ: ഷൈനി എബ്രഹാം (ഡാളസ്), ലിൻഡ എബ്രഹാം (ന്യൂയോർക്)
കൊച്ചുമക്കൾ: സ്നേഹ, ജെറമായ ( ഡാളസ്,) സമാന്ത, നോഹ, തിമൊത്തി ( ന്യൂയോർക്)
സംസ്കാര ശുശ്രുഷ ജൂലൈ 30 വ്യാഴാഴ്ച രാവിലെ 10  മണിക്ക് ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ വച്ച് സെന്റ്  തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ  റവ. കെ.ബി. കുരുവിള അച്ചൻ  നടത്തുന്നതായിരിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments