Friday, October 4, 2024
HomeInternationalഎബ്രാഹം ജോയ് ഓച്ചാലിൽ ഹൂസ്റ്റണിൽ നിര്യാതനായി.

എബ്രാഹം ജോയ് ഓച്ചാലിൽ ഹൂസ്റ്റണിൽ നിര്യാതനായി.

ഹൂസ്റ്റൺ :തിരുവല്ല ഓച്ചാലിൽ പരേതനായ വിദ്വാൻ പി  സി അബ്രഹാമിന്റെയും അന്നമ്മ അബ്രഹാമിന്റെയും മകൻ എബ്രാഹം ജോയ് ഓച്ചാലിൽ 81 ജൂലൈ 25 ശനിയാഴ്ച വൈകീട്ട് ഹൂസ്റ്റണിൽ നിര്യാതനായി. സംസ്ക്കാരം പിന്നീട്.

ഭാര്യ : കൊച്ചുത്രേസ്യ( കറുകുറ്റി പൈനാടത്തു കുടുംബംഗം )

മകൾ: ഡോ ആനി കോശി  (ഡാളസ് ),              ഡോ റെജി ജെയ്സൺ (ഹൂസ്റ്റൺ )

മരുമക്കൾ : ഡോ കോശി അബ്രഹാം  (ഡാളസ് ),                         ഡോ ജെയ്സൺ ജോസഫ് (ഹൂസ്റ്റൺ )

കൊച്ചു മക്കൾ :നിക്കോളസ് ,സക്കറി ,ജോയ് ,ജൂലിയ 

സഹോദരങ്ങൾ : പരേതരായ (ഏലിയാമ്മ പൗലോസ് ,കുഞ്ഞമ്മ പൗലോസ് ,അന്നമ്മ ലൂക്കോസ് ,  ജെയിംസ് എബ്രഹാം ,ചെറുപുഷ്പം ജോസഫ് ) 

ഹെലൻ പോൾ, ഡോ സാലേസ് എബ്രാഹം, (ഇരുവരും  ഹൂസ്റ്റൺ )ജോസ് ഓച്ചാലിൽ(ഡാളസ് ),മുൻ കേരള ലിറ്റററി സൊസൈറ്റി പ്രസിഡന്റ് ഓഫ് ഡാളസ് )

RELATED ARTICLES
- Advertisment -

Most Popular

Recent Comments