കുരുടാമണ്ണിൽ ഈച്ചരമണ്ണിൽ പരേതനായ ഇ സി വർഗീസിന്റെയും സൂസന്റെയും മകൻ ജേക്കബ് വർഗീസ് (മനോജ് -50 ) നിര്യാതനായി. സംസ്കാരം നാളെ 3 ന് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് പള്ളിയിൽ. ഭാര്യ : തിരുവല്ല ചാലക്കുഴി റെനി മക്കൾ : മെറിൻ, മെർലിൻ, മെൽവിൻ, മെറീന
കുരുടാമണ്ണിൽ ഈച്ചരമണ്ണിൽ മനോജ് (50) നിര്യാതനായി
RELATED ARTICLES