Wednesday, April 24, 2019
-Advertisement-
dileep

ദിലീപ് ആദ്യമായി ജയിലിൽ നിന്ന് മോചിതനാകുന്നു

ദിലീപ് ആദ്യമായി ജയിലിൽ നിന്ന് മോചിതനാകുന്നു. പക്ഷെ വെറും രണ്ടു മണിക്കൂർ മാത്രം.  അച്​ഛ​​​​​ന്റെ ശ്രാദ്ധത്തിന്​ ബലിയിടാൻ ദിലീപിന്​ അനുമതി ലഭിച്ചതിനാലാണ് പുറത്തിറങ്ങാൻ അവസരം കിട്ടിയിരിക്കുന്നത്. അങ്കമാലി മജിസ്​ട്രേറ്റ്​ കോടതിയാണ്​ അനുമതി നൽകിയത്​....
filim

ഉസ്താദ് ഹോട്ടല്‍ കന്നട ട്രെയിലറിന് മലയാളികളുടെ കമന്റാക്രമണം; കമന്റ്‌ബോക്‌സ് പൂട്ടി

മലയാളത്തിലെ ഒട്ടുമിക്ക സിനിമകളും പല ഭാഷകളിലേക്കും മൊഴിമാറ്റം നടന്നിട്ടുണ്ട്. അടുത്തിടെ നിവിന്‍പോളിയുടെ പ്രേമം തെലുങ്കിലേക്ക് മൊഴിമാറ്റിയപ്പോള്‍ ചിത്രത്തിന്റെ ട്രെയിലര്‍ മലയാളികള്‍ക്കത്ര ദഹിച്ചില്ല. നായകനായെത്തിയ നാഗചൈതന്യയേയും നായിക ശ്രുതി ഹാസനേയും മലയാളികള്‍ പൊങ്കാല കൊണ്ടാണ് വരവേറ്റത്....
bike

വി​ദ്യാ​ർ​ഥി​ക​ൾ ഓ​ടി​ച്ച 69 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പോലീസ് പിടിച്ചു

ജി​ല്ല​യി​ൽ ഇ​ന്ന​ലെ പോ​ലീ​സ് പി​ടി​ച്ച​ത് വി​ദ്യാ​ർ​ഥി​ക​ൾ ഓ​ടി​ച്ച 69 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ. സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്. വി​വ​രം ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ച്ച് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി താ​ക്കീ​ത് ന​ൽ​കു​ക​യും ചെ​യ്തു. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച​തി​ന്...
khadar

വേങ്ങരയിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ വിജയിച്ചു

വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെഎന്‍എ ഖാദര്‍ വിജയിച്ചു. 23310 വോട്ടിന്റെ ഭൂരിപക്ഷമാണ് ഖാദര്‍ നേടിയത്. 652227 വോട്ട് യുഡിഎഫും, 41917 വോട്ട് എല്‍ഡിഎഫും നേടി. എസ്ഡിപിഐ 8648 വോട്ട് നേടി...
kashillathe ranniyil

കയ്യിൽ കാശില്ലെങ്കിലും ലിഫ്റ്റ് വാങ്ങി ഉലകം ചുറ്റാം-സ്പാനിഷ് യുവാക്കൾ റാന്നിയിൽ

കയ്യിൽ കാശില്ലെങ്കിലും ഉലകം ചുറ്റാമെന്നു തെളിയിച്ചുകൊണ്ട് സ്പെയിനിൽ നിന്ന് എത്തിയ യുവാക്കൾ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റി. എങ്ങനെയെന്നറിയേണ്ടേ? ലിഫ്റ്റ് വാങ്ങി വാങ്ങി ഒടുവിൽ അവർ പത്തനംതിട്ടയിലെത്തി. സ്പെയിനിലെ ബാർസിലോനയിൽനിന്നു 2016 ഡിസംബർ ഒന്നിനു...
police

ലേ​ഡീ​സ് ഹോ​സ്റ്റ​ലി​നു മു​ന്നി​ൽ എ​ത്തി​യ 16 കാരനെ മർദിച്ച എസ് ഐക്ക് പണി കിട്ടി

ലേ​ഡീ​സ് ഹോ​സ്റ്റ​ലി​നു മു​ന്നി​ൽ രാ​ത്രി എ​ത്തി​യ​തു ചോ​ദ്യം ചെ​യ്ത പ​തി​നാ​റു​കാ​ര​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ എ​സ്ഐ​ക്കെ​തി​രേ കേ​സ്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ്ഐ ഹ​ബീ​ബു​ള്ള​യ്ക്കെ​തി​രേ​യാ​ണു മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ കേ​സെ​ടു​ത്ത​ത്. പ​രാ​തി​യി​ൽ പോ​ലീ​സ് ന​ട​പ​ടി വൈ​കു​ന്ന​തി​നെ...
income

അന്‍വര്‍ എംഎല്‍എയെ ഊരാക്കുടുക്കിലാക്കാൻ ആദായ നികുതി വകുപ്പ്

പി.വി. അന്‍വര്‍ എംഎല്‍എയ്ക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി. പി.വി അന്‍വര്‍ എംഎല്‍എ നികുതി വെട്ടിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ആസ്തിക്ക് അനുസരിച്ചുളള നികുതി എംഎല്‍എ അടയ്ക്കുന്നില്ലെന്നാണ് പരാതി. മുരുകേഷ്...
okhi

ദുരന്തം വിതച്ചു കൊണ്ട് ഓഖി ചുഴലിക്കാറ്റ് കേരളത്തിൽ

അപ്രതീക്ഷിതമായെത്തി കരുത്താര്‍ജിച്ച് ഓഖി ചുഴലിക്കാറ്റ് അറബിക്കടലില്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്ന് അറബിക്കടല്‍ വഴി വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുകയാണ് ഓഖി. ബംഗാളിയില്‍ ഓഖിയെന്നാല്‍ കണ്ണ് എന്നര്‍ഥം. ശ്രീലങ്കന്‍ തീരത്തിന് സമീപം ഒരാഴ്ചയായി നിലകൊണ്ട കിഴക്കന്‍...
bepur

ഓ​ഖി:മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​ൻ കേ​ര​ളം ഒ​മാ​ന്‍റെ സ​ഹാ​യം

ഓ​ഖി ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​ൻ കേ​ര​ളം ഒ​മാ​ന്‍റെ സ​ഹാ​യം തേ​ടി. ഒ​മാ​ൻ തീ​ര​ത്ത് മൃ​ത​ദ​ഹേ​ങ്ങ​ൾ ക​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ഒ​മാ​ന്‍റെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചിരി​ക്കു​ന്ന​ത്. റ​വ​ന്യൂ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഒ​മാ​ൻ...
balram

വിഎസിന്‍റെ വീക്ക്നെസ് ഒളിഞ്ഞ് നോട്ടവും അശ്ലീലാരോപണവും-വി.ടി ബൽറാം എംഎൽഎ

ഒളിഞ്ഞ് നോട്ടവും അശ്ലീലാരോപണവും വിഎസിന്‍റെ വീക്ക്നെസ് ആണെന്ന് വി.ടി ബൽറാം എംഎൽഎ. എകെജിയ്ക്കെതിരെ ന‌ടത്തിയ വിവാദപരാമർശത്തിൽ വിഎസ് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് പാർട്ടിയുടെ മുതിർന്ന നേതാവിനെ കടന്നാക്രമിച്ചത്. രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും...
citi news live
citinews