Sunday, May 26, 2019
-Advertisement-
rape cruel

അര്‍ദ്ധരാത്രിയിൽ പ്രശസ്ത ഗായികയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

മലയാളത്തിലെ പ്രശസ്ത ഗായികയെ കാറില്‍ നിന്നു പിടിച്ചിറക്കി കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. ശനിയാഴ്ച അര്‍ദ്ധരാത്രി 11.30ഓടെ കൊല്ലം ഉമയനല്ലൂരില്‍ ദേശീയപാതയില്‍ വെച്ചാണ് സംഭവമുണ്ടായത്. നെടുമ്പന പഞ്ചായത്ത്...
india-srilanka

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ വിജയം കിരീടം ചൂടി

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ വിജയം കിരീടം ചൂടി. നായകന്‍ വിരാട് കോഹ്ലിയും സംഘവും സ്വന്തമാക്കിയത് ചരിത്ര നേട്ടം. മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയെ ഇന്നിങ്സിനും 171 റണ്‍സിനും തകര്‍ത്തു. ഒരു വിക്കറ്റ്...
santhosh pandit

മമ്മൂട്ടിക്കൊപ്പം ചേര്‍ന്ന് നിൽക്കുന്ന സന്തോഷ് പണ്ഡിറ്റ്

മമ്മൂട്ടിക്കൊപ്പം ചേര്‍ന്ന് നിന്ന് സന്തോഷ് പണ്ഡിറ്റ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. പണ്ഡിറ്റ് തന്നെയാണ് ഫെയ്​സ്ബുക്കിൽ ഈ ചിത്രം  പോസ്റ്റ് ചെയ്തത്. മാസ്റ്റർപീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനുശേഷം ഇരുവരും ഒപ്പം നിൽക്കുന്ന...

മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യയുടെ മുൻപിൽ ശ്രീലങ്കയ്ക്ക് തകർച്ച

ഇന്ത്യൻ കൊടുങ്കാറ്റിൽ കടപുഴകുന്ന ശ്രീലങ്കയെ ആണ് മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം കളി നിർത്തുമ്പോൾ കാണാൻ കഴിയുന്നത് .ശ്രീലങ്കക്ക് വൻ ബാറ്റിങ് തകർച്ചയാണ് നേരിട്ടത്. ആദ്യ ഇന്നിങ്‌സിലെ ഇന്ത്യയുടെ സ്‌കോർ ആയ 487...

സ്ത്രീയുടെ പരാതി കിട്ടിയാല്‍ ഉടന്‍ പുരുഷനെ അകത്താക്കുന്നത് ശരിയല്ല: പി സി ജോർജ്ജ്

സ്ത്രീയുടെ പരാതി കിട്ടിയാല്‍ ഉടന്‍ പുരുഷനെ പിടിച്ച് ജയിലിലടക്കുന്നത് ശരിയല്ലെന്നും ഈ അവസ്ഥ മാറണമെന്നും പി സി ജോര്‍ജ് പറഞ്ഞു. സ്ത്രീകളുടെ സംരക്ഷണത്തിനായി തയ്യറാക്കിയ നിയമം തെറ്റായി വ്യാഖ്യാനിച്ച് പുരുഷന്മാരെ അടിമകളാക്കാന്‍ ഉപയോഗിക്കുന്നത്...
vellappally Nadeshan

ദിലീപിനെ ഇഷ്ടമാണെന്ന് വെള്ളാപ്പള്ളി നടേശന്‍

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ തനിക്ക് ഇഷ്ടമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ദിലീപ് ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. കലാകാരനായ ദിലീപിനെ തനിക്ക്...
rajesh

പശുരക്ഷക്കും പ്രണയം പൊളിക്കാനും ഉള്ള ശുഷ്‌കാന്തിയെങ്കിലും പ്രാണവായു ഉറപ്പാക്കാന്‍ നല്‍കിയിരുന്നെങ്കില്‍….

ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 60ലധികം കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എംബി രാജേഷ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആശുപത്രിയില്‍ അടിയന്തിരാവശ്യമായ ഓക്‌സിജന്‍ പോലും ലഭ്യമാക്കാന്‍ കഴിയാത്തത് മാപ്പില്ലാത്ത കൃത്യവിലോപമാണെന്ന് എംബി രാജേഷ്...
gandhiji

ഗാന്ധിജയന്തിക്ക് അവധിയില്ല ; രാജസ്ഥാനിലെ സർവകലാശാലകളിൽ

രാജസ്ഥാനിലെ സർവകലാശാലകളിൽ ഈ വർഷം ഗാന്ധിജയന്തിക്ക് അവധി നൽകില്ല. രാജസ്ഥാൻ ഗവർണർ കല്യാൺ സിംഗിന്‍റെ ഓഫീസ് പുറത്തിറക്കിയ 2017- 18 വർഷത്തെ അധ്യയന കലണ്ടറിൽ ആകെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് 24 അവധി ദിനങ്ങൾ മാത്രമാണ്....
ambulance

ആംബുലൻസ് വിളിക്കാൻ ഇനി മൊബൈൽ ആപ്പ്

ആംബുലൻസ് വിളിക്കാൻ ആരോഗ്യവകുപ്പ് മൊബൈൽ ആപ്പ് സൃഷ്ടിക്കും. ഇത് യാഥാർത്ഥ്യമാകുന്നതോടെ ഓൺലൈൻ വഴി ആംബുലൻ സേവനം നേടാൻ കഴിയും. ഇതു സംബന്ധിച്ച മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി. 108 ആംബുലൻസ് സേവനം...
nehru trophy

ജലോത്സവങ്ങളുടെ പെരുങ്കളിയാട്ടമായ നെഹ്റു ട്രോഫിയിൽ ഗബ്രിയേൽ ചുണ്ടൻ ജേതാവായി

ജലോത്സവങ്ങളുടെ പെരുങ്കളിയാട്ടമായ നെഹ്റു ട്രോഫി ജലോൽസവത്തിൽ ചുണ്ടൻ വള്ളങ്ങളുടെ ഫൈനലിൽ എറണാകുളം തുത്തിക്കാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ഗബ്രിയേൽ ചുണ്ടൻ ജേതാവായി. യു.ബി.സി കൈനകരി ബോട്ട് ക്ലബ്ബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽതെക്കേതിലിനെ ഫോട്ടോ ഫിനിഷിൽ രണ്ടാമതാക്കിയായിരുന്നു ഗബ്രിയേൽ...
citi news live
citinews