മിഷേലിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ
സിഎ വിദ്യാർഥിനിയായ മിഷേൽ ഗോശ്രീ കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ മിഷേൽ പാലത്തിനു സമീപത്തേക്കു അതിവേഗത്തിൽ നടന്നു നീങ്ങുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചു. ഹൈക്കോടതി ജംക്ഷനും ഗോശ്രീ പാലത്തിനും ഇടയിലുള്ള...
കുട്ടികളില്‍നിന്ന് പിഴ ഈടാക്കരുതെന്ന് റെയില്‍വേയ്ക്ക് ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം
പതിനെട്ടു വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടി റെയില്‍വേ നിയമപ്രകാരമോ മറ്റ് ഏതെങ്കിലും നിയമപ്രകാരമോ നിയമലംഘനം നടത്തിയതായി കണ്ടെത്തിയാല്‍ റെയില്‍വേ പോലീസോ മറ്റ് പരിശോധകരോ കുട്ടികളില്‍നിന്ന് പിഴ ഈടാക്കരുതെന്ന് സംസ്ഥാന ബാലവകാശസംരക്ഷണ കമ്മീഷന് നിര്‍ദ്ദേശിച്ചു. കുട്ടികള്‍...
നോട്ട് അസാധുവാക്കൽ ജനങ്ങളെ ഗിനി പന്നികളാക്കി: ധനമന്ത്രി തോമസ് ഐസക്ക്
കേന്ദ്ര സർക്കാരിന്റെ നോട്ട് അസാധുവാക്കലിനെതിരെ ധനമന്ത്രി തോമസ് ഐസക്ക് വീണ്ടും കളത്തിൽ ഇറങ്ങി. നിയോ ലിബറല്‍ പരീക്ഷണത്തിനു വേണ്ടി നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങളെ ഗിനി പന്നികളാക്കി മാറ്റിയെന്ന് ...
സ്നേഹപുരത്തു പ്രവർത്തനം ആരംഭിച്ച ബിവറേജസ്ഔട്ട്ലറ്റിനെതിരെ പ്രതിഷേധം
സുപ്രീം കോടതി വിധി പ്രകാരം സംസ്ഥാന ദേശീയ പാതകളിൽ നിന്നും 500 മീറ്റർ മാറ്റി മാത്രമെ ബിയർ പാർലർ ഉൾപ്പെടെ മദ്യ വിപണ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ പാടുള്ളു എന്ന് കോടതി...
വേനല്‍ക്കാലത്ത് വലിയ മദ്യദുരന്തത്തിന് സംസ്ഥാനം സാക്ഷ്യംവഹിക്കേണ്ടിവരും!!!!
വേനല്‍ക്കാലത്ത് വലിയ മദ്യദുരന്തത്തിന് സംസ്ഥാനം സാക്ഷ്യംവഹിക്കേണ്ടിവരും!!!!
വേനലിന്റെ ചൂട് കടുത്തതോടെ കള്ളിന്റെ ഉത്പാദനം വലിയ തോതില്‍ കുറഞ്ഞു. തെങ്ങിലെ ജലാംശം വേനൽക്കാലത്തു നഷ്ടപ്പെടുന്നതുകൊണ്ടു ചെത്തു തെങ്ങുകളില്‍ നിന്നു ലഭിക്കുന്ന കള്ളിന്റെ അളവ് നേര്‍പകുതിയായി ചുരുങ്ങും....
സ്ത്രീകളെ അവഹേളിക്കുന്ന സിനിമകളിൽഅഭിനയിക്കില്ല
ഇനി സ്ത്രീകളെ അവഹേളിക്കുന്ന സിനിമകളിൽ അഭിനയിക്കില്ലെന്ന് നടന് പൃഥ്വിരാജ്. അത്തരം ചിത്രങ്ങളിൽ അഭിനയിച്ചതിന് ക്ഷമചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇനി തന്റെ സിനിമകളില്‍ ഒരിക്കലും സ്ത്രീവിരുദ്ധത ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്റെ സിനിമകളില്‍ ഞാന്‍ ഒരിക്കലും...
നടൻ ദിലീപും പൾസർ സുനിയും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ ; സത്യം വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ
നടൻ ദിലീപും പൾസർ സുനിയും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ ; സത്യം വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ
പള്‍സര്‍ സുനിയെന്ന പേരില്‍ ഒരു യുവാവിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നടന് ദിലീപിനൊപ്പം നിൽക്കുന്ന ഫോട്ടോ...
എസ്എസ്എല്‍സി പരീക്ഷാ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും
എസ്എസ്എല്‍സി പരീക്ഷാ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. അധ്യാപകര്‍ സ്വകാര്യ ട്യൂഷനെടുത്താല്‍ നടപടിയെടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. എസ്എസ്എല്‍സി...
കേരളീയര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗവര്‍ണര്‍ സദാശിവവും വിഷു ആശംസിച്ചു
പ്രധാനമന്ത്രി നരേന്ദ്രമോദി കേരളീയര്‍ക്ക് വിഷു ആശംസകള്‍ ട്വിറ്ററിലൂടെ ആശംസകള്‍ നേർന്നു.
വരും വര്‍ഷം സന്തോഷവും നല്ല ആരോഗ്യവും പ്രദാനം ചെയ്യട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു എന്ന് മോദി ട്വീറ്റ് ചെയ്തു.
എല്ലാ കേരളീയര്‍ക്കും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും കേരള...
കേരളത്തിൽ മാവോയിസ്റ്റ് പ്രവർത്തകർ തിരക്കുള്ള സ്ഥലങ്ങളിൽ ബോംബ് സ്ഫോടനം നടത്താൻ സാധ്യത
കേരളത്തിൽ മാവോയിസ്റ്റ് ആക്രമണത്തിന് സാധ്യതയുണ്ടെന്നു കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ. ഇത് സംബന്ധിച്ച് സംസ്ഥാന ഇന്റലിജൻസിനു ഐ ബി മുന്നറിയിപ്പു നൽകി. കഴിഞ്ഞ വർഷം മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും നിലമ്പൂർ കരുളായി...