Tuesday, April 30, 2024
HomeKeralaയുവനടിയെ ആക്രമിച്ച കേസ് വിചാരണ മാർച്ച്‌ 14ന് ആരംഭിക്കും

യുവനടിയെ ആക്രമിച്ച കേസ് വിചാരണ മാർച്ച്‌ 14ന് ആരംഭിക്കും

നടിയെ ആക്രമിച്ച കേസ് വിചാരണ 14ന് തുടങ്ങും. അന്നേ ദിവസം എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ പ്രതികള്‍ ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് ഉള്‍പ്പടെ എല്ലാ പ്രതികള്‍ക്കും സമന്‍സ് അയയ്ക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപ് ഉള്‍പ്പെടെ എല്ലാ പ്രതികള്‍ക്കും സമൻസ് അയയ്ക്കാൻ കോടതി നിര്‍ദേശിച്ചു. കേസിൽ അറസ്റ്റിലായ ദിലീപ് ഇപ്പോള്‍ ജാമ്യത്തിലാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് തൃശ്ശൂരിലെ ഷൂട്ടിങ് സ്ഥലത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വച്ച് യുവനടി ലൈംഗികമായി ആക്രമിക്കപ്പെട്ടത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments