Wednesday, December 4, 2024
HomeNationalപെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധന

പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധന

ഡീലര്‍മാരുടെ കമ്മീഷന്‍ വര്‍ധിപ്പിക്കാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനത്തോടെ പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധന. ഓഗസ്റ്റ് ഒന്നു മുതലാണ് പുതിയ കമ്മീഷന്‍ നിരക്ക് പ്രാബല്യത്തില്‍ വന്നത്. പെട്രോള്‍ ലിറ്ററിന് ഒരു രൂപയും ഡീസലിന് 0.72 രൂപയും കമ്മീഷന്‍ വര്‍ധിക്കും. നിലവില്‍ യഥാക്രമം 2.55, 1.65 രൂപയാണ് ഡീലര്‍മാരുടെ കമ്മീഷന്‍ നിരക്ക്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments