ശബരിമല തന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി നാളെ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും .
സുപ്രീംകോടതി വിധിയ്ക്കെതിരെ തന്ത്രി തീരുമാനമെടുത്തതോടെ ഗീനാകുമാരി, എവി വര്‍ഷ എന്നിവര്‍ നേരത്തെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഈ ഹര്‍ജിയാണ് നാളെ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തുക. യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശുദ്ധികലശം നടത്തിയത് കോടതിയലക്ഷ്യമെന്ന് ഇവരുടെ അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിനെ അറിയിക്കും. ഗുരുതര കോടതിയലക്ഷ്യമാണ് ഉണ്ടായതെന്ന് നാളെ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു.
ശബരിമല തന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി
RELATED ARTICLES