Saturday, February 15, 2025
HomeInternationalബാഗ്ദാദിൽ ചാവേർ ആക്രമണം; മരണം 32

ബാഗ്ദാദിൽ ചാവേർ ആക്രമണം; മരണം 32

പുതുവത്സരത്തലേന്നും ഇറാക്കിൽ ചോരപ്പുഴ. ഇറാക്ക് തലസ്‌ഥാനമായ ബാഗ്ദാദിലെ മാർക്കറ്റിൽ ഇന്നലെയുണ്ടായ മൂന്നു ചാവേർ ആക്രമണങ്ങളിൽ 32 പേർ മരിച്ചു. ബാഗ്ദാദിൽ ജനസാന്ദ്രതയേറിയ സദർ സിറ്റിയിൽ ചാവേർ നടത്തിയ കാർ ബോംബ് സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു .ദിവസക്കൂലിക്കാരായ തൊഴിലാളികളാണ് മരിച്ചവരിൽ അധികവും. തൊഴിലാളികൾ ഒരു കവലയിൽ ജോലി ലഭിക്കുന്നതിനായി കാത്തു നിൽക്കുന്നതിനിടെയായിരുന്നു സ്ഫോടനം.ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments