Sunday, May 19, 2024
HomeNational50 ൽ അധികം ഓ​ട്ടോ​മാ​റ്റി​ക് തോ​ക്കു​ക​ളു​മാ​യി 2 പേ​ര്‍ പി​ടി​യി​ല്‍

50 ൽ അധികം ഓ​ട്ടോ​മാ​റ്റി​ക് തോ​ക്കു​ക​ളു​മാ​യി 2 പേ​ര്‍ പി​ടി​യി​ല്‍

50 ൽ അധികം തോ​ക്കു​ക​ളു​മാ​യി ഡ​ല്‍​ഹി​യി​ല്‍ വ​നി​ത ഉ​ള്‍​പ്പെ​ടെ ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍. സെ​മി ഓ​ട്ടോ​മാ​റ്റി​ക് തോ​ക്കു​ക​ളു​മാ​യി ഡ​ല്‍​ഹി​യി​ലെ റോ​ഹി​നി​യി​ല്‍​നി​ന്നു​മാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. ഡ​ല്‍​ഹി സ്പെ​ഷ​ല്‍ പോ​ലീ​സാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. അ​മ​റി​കാ​ന്‍ സിം​ഗ്, ഷി​ത​ള്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​ണ് ഇ​രു​വ​രും. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments