റാന്നി വികസനകുതിപ്പിലേക്കു വൻകിട BRAND കൾ റാന്നിയിലേക്ക്

South india യിലെ  Leading digital retail brand ആയ OXYGEN ജൂലൈ 6 മുതൽ റാന്നി ഇട്ടിയപ്പാറയിൽ പ്രവർത്തനം ആരംഭിക്കുന്നു. ഇതിനുമുൻപ് relaince group ബിസിനസുമായി റാന്നിയിൽ എത്തിയിരുന്നു.റാന്നി നിവാസികളെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു നേട്ടമാണ് . വൻകിട brand കൾ  എത്തുന്നതോടെ പുതിയ products ഏറ്റവും വിലക്കുറവിൽ റാന്നിയിൽനിന്നും വാങ്ങുവാൻ സാധിക്കും.

ലോകോത്തര brand കളുടെ  SMART PHONES, LAPTOP’S, DESKTOP, LED TV,  AIR CONDITIONER, ACCESSORIES എന്നിവയുടെ ഏറ്റവും പുതിയ മോഡൽസുമായിട്ടാണ് oxygen റാന്നിയിൽ എത്തുന്നത്.

കോറോണയുടെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒന്നും തന്നെ ഇല്ലാതെയാണ് oxygen showroom ഉദ്‌ഘാടനം. എന്നാൽ പോലും ധാരാളം offers oxygen showroom ൽ ക്രമീകരിച്ചിട്ടുണ്ട് എന്നാണ് അറിയുവാൻ സാധിച്ചത്.