Saturday, May 4, 2024
HomeCrimeപെണ്‍കുട്ടിയെ സഹപാഠി ടോയ്‌ലെറ്റിൽ കയറി ചുംബിച്ചു;പോക്സോ വകുപ്പുപ്രകാരം കേസ്

പെണ്‍കുട്ടിയെ സഹപാഠി ടോയ്‌ലെറ്റിൽ കയറി ചുംബിച്ചു;പോക്സോ വകുപ്പുപ്രകാരം കേസ്

പെണ്‍കുട്ടിയെ സ്കൂളില്‍ വച്ച്‌ സഹപാഠി ടോയ്‌ലെറ്റിൽ കയറി ചുംബിച്ചു ഡല്‍ഹിയിലെ ‘ചാണക്യാപൂരിലെ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം ഉണ്ടായത്. ശുചിമുറിയില്‍ കയറി പെണ്‍കുട്ടിയെ പിടിച്ചുനിര്‍ത്തി സഹപാഠി ബലമായി ചുംബിക്കുകയായിരുന്നു.ഇതിന്റെ ദൃശ്യങ്ങള്‍ മറ്റു വിദ്യാര്‍ത്ഥികള്‍ ദൃശ്യങ്ങൾ പകര്‍ത്തുകയും ഇത് സാമൂഹ്യ മധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പെണ്‍കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയും തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. പോക്സോ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളായ മൂന്ന് പേര്‍ക്കും 15 വയസ് മാത്രമാണ് പ്രായം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments