സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ramesh chennithala

പ്രകൃതിദുരന്തം വരുന്പോൾ മുൻകരുതൽ എടുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ തടഞ്ഞത് സർക്കാർ ഉണർന്നു പ്രവർത്തിക്കാത്തതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഷർട്ടിൽ വെള്ളം വീഴുമെന്ന് തോന്നിയിട്ടാണോ മുഖ്യമന്ത്രി ദുരന്തസ്ഥലത്ത് എത്താതിരുന്നതെന്നും ചെന്നിത്തല പരിഹസിച്ചു.