Friday, April 26, 2024
HomeKeralaപാ​ലാ​രി​വ​ട്ടം മേ​ല്‍​പാ​ല​ത്തില്‍​ വി​ള​ള​ലു​ണ്ടെ​ന്ന് വി​ദ​ഗ്ധ സം​ഘത്തിന്‍റെ ക​ണ്ടെ​ത്തല്‍

പാ​ലാ​രി​വ​ട്ടം മേ​ല്‍​പാ​ല​ത്തില്‍​ വി​ള​ള​ലു​ണ്ടെ​ന്ന് വി​ദ​ഗ്ധ സം​ഘത്തിന്‍റെ ക​ണ്ടെ​ത്തല്‍

പാ​ലാ​രി​വ​ട്ടം മേ​ല്‍​പാ​ല​ത്തി​ലെ ഗ​ര്‍​ഡ​റു​ക​ള്‍​ക്കും പി​യ​റു​ക​ള്‍​ക്കും സാ​ര​മാ​യ വി​ള​ള​ലു​ണ്ടെ​ന്ന് വി​ദ​ഗ്ധ സം​ഘത്തിന്‍റെ ക​ണ്ടെ​ത്തല്‍. ചെ​ന്നൈ ഐ​ഐ​ടി​യി​ലെ വി​ദ​ഗ്ധ​സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. രൂ​പ​ക​ല്‍​പ​ന​യി​ലും ഗു​ണ​നി​ല​വാ​ര​ത്തി​ലും പാ​ളി​ച്ച​യു​ണ്ടെ​ന്നും സം​ഘം വി​ല​യി​രു​ത്തി. കാ​ര്‍​ബ​ണ്‍ ഫൈ​ബ​ര്‍ ടെ​ക്നോ​ള​ജി ഉ​പ​യോ​ഗി​ച്ച്‌ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണം. ഇ​ത് പൂ​ര്‍​ത്തി​യാ​കാ​ന്‍ മൂ​ന്നു​മാ​സ​മെ​ടു​ക്കു​മെ​ന്നും വി​ദ​ഗ്ധ​സം​ഘം വ്യ​ക്ത​മാ​ക്കി. സാ​ങ്കേ​തി​ക വി​ദ​ഗ്ധ​നാ​യ അ​ള​ക സു​ന്ദ​ര​മൂ​ര്‍​ത്തി​യാ​ണ് പ​രി​ശോ​ധ​ന​യ്ക്കു നേ​തൃ​ത്വം ന​ല്‍​കി​യ​ത്. വ​ന്‍​കി​ട ക​രാ​റു​കാ​രാ​യ കി​റ്റ്‌​കോ​യ്ക്കാ​യി​രു​ന്നു പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ ചു​മ​ത​ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments