Monday, July 15, 2024
HomeKeralaസി​നി​മ​യി​ല്‍ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് യു​വ​തി​ക​ളെ വ​ല​യി​ലാ​ക്കും ! പി​ന്നീ​ട് വേ​ശ്യാ​വൃ​ത്തി​യി​ലേ​ക്ക് ത​ള്ളി​വി​ടും; മ​ല​യാ​ളി പി​ടി​യി​ല്‍…

സി​നി​മ​യി​ല്‍ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് യു​വ​തി​ക​ളെ വ​ല​യി​ലാ​ക്കും ! പി​ന്നീ​ട് വേ​ശ്യാ​വൃ​ത്തി​യി​ലേ​ക്ക് ത​ള്ളി​വി​ടും; മ​ല​യാ​ളി പി​ടി​യി​ല്‍…

ജോ​ലി തേ​ടി ചെ​ന്നൈ​യി​ല്‍ എ​ത്തി​യി​രു​ന്ന യു​വ​തി​ക​ളെ സി​നി​മ​യി​ലും സീ​രി​യ​ലു​ക​ളി​ലും അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കാ​മെ​ന്നും സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ല്‍ ന​ല്ല ശ​മ്പ​ള​ത്തി​ല്‍ ജോ​ലി ന​ല്‍​കാ​മെ​ന്നും പ​റ​ഞ്ഞ് മോ​ഹി​പ്പി​ച്ച് ലൈം​ഗി​ക​ത്തൊ​ഴി​ലി​ലേ​ക്ക് ത​ള്ളി​വി​ട്ടി​രു​ന്ന മ​ല​യാ​ളി പി​ടി​യി​ല്‍.

തൃ​ശൂ​ര്‍ മു​രി​യാ​ട് സ്വ​ദേ​ശി കി​ര​ണ്‍ കു​മാ​ര്‍ (29) ആ​ണ് അ​ണ്ണാ​ന​ഗ​റി​ലെ വീ​ട്ടി​ല്‍ നി​ന്ന് അ​റ​സ്റ്റി​ലാ​യ​ത്. അ​ണ്ണാ​ന​ഗ​ര്‍ മൂ​ന്നാം സ്ട്രീ​റ്റി​ല്‍ ഒ​രു വീ​ട്ടി​ല്‍ അ​നാ​ശാ​സ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​താ​യു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.

അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രു വി​ദേ​ശ വ​നി​ത ഉ​ള്‍​പ്പെ​ടെ ര​ണ്ടു സ്ത്രീ​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. കി​ര​ണ്‍ ഇ​ട​നി​ല​ക്കാ​ര​നാ​യി നി​ന്നാ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ ആ​വ​ശ്യ​ക്കാ​ര്‍​ക്കാ​യി അ​പ്പാ​ര്‍​ട്ടു​മെ​ന്റു​ക​ളി​ലും ബം​ഗ്ലാ​വു​ക​ളി​ലും എ​ത്തി​ച്ചി​രു​ന്ന​തെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. കി​ര​ണി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു

RELATED ARTICLES
- Advertisment -

Most Popular

Recent Comments