ഷക്കീലയുടെ ടിക് ടോക് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി

shakeela

നടി ഷക്കീലയുടെ ടിക് ടോക് വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. മെർസൽ എന്ന ചിത്രത്തിലെ ഒരു ഗാനം പാടുന്ന സുഹൃത്തിനൊപ്പമാണ് ഷക്കീല വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഷക്കീല ചേച്ചി വന്നേ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്.ആറ്റ്ലി വിജയ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു മെർസൽ. വിജയ്, സമാന്ത, നിത്യമേനോൻ, കാജൽ അഗർവാൾ തുടങ്ങി വൻതാരനിര തന്നെയാണ് ചിത്രത്തിൽ അണിനിരന്നത്.