Wednesday, May 8, 2024
HomeKeralaരണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം; 84.33 % വിജയം

രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം; 84.33 % വിജയം

രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 84.33 ആണ് വിജയശതമാനം, 83.75 ആയിരുന്നു മുന്‍ വര്‍ഷത്തെ വിജയശതമാനം. 3,69,238 പേര്‍ പരീക്ഷയെഴുതിയതില്‍ ഉപരിപഠനത്തിന് 3,11,375 പേര്‍ അര്‍ഹരായി. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം(87.44%), കുറഞ്ഞ വിജയ ശതമാനം പത്തനംതിട്ട(78%)യിലാണ്. 73 സ്‌കൂളുകളാണ് 100 ശതമാനം വിജയം കൈവരിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments