പോര്‍ച്ചുഗല്‍ മുന്‍ പ്രസിഡന്റ് മരിയോ സോരെസ് (92) അന്തരിച്ചു

പോര്‍ച്ചുഗലില്‍ വോട്ടെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ സര്‍ക്കാരാണ് സോരെസിന്റെത്. കര്‍നേഷന്‍ റെവലൂഷന്റെ 48 വര്‍ഷം നീണ്ട വലതുപക്ഷ സേച്ഛാധിപത്യ ഭരണം അവസാനിപ്പിച്ചാണ് സോരെസ് അധികാരത്തിലേറിയത്.
1986ല്‍ പോര്‍ച്ചുഗലിന്റെ 17ആമത്തെ പ്രസിഡന്റായ സോരെസ് 1996 മാര്‍ച്ച് ഒമ്പതിന് സ്ഥാനമൊഴിഞ്ഞു.