അസുസ് സെന്‍ഫോണ്‍ എആര്‍ എത്തി

8 ജിബി റാം ഉള്ള ലോകത്തിലെ ആദ്യ സ്മാര്‍ട്ട്‌ഫോണെന്ന പ്രത്യേകതയുമായാണ് സെന്‍ഫോണ്‍ എആര്‍ എത്തുന്നത്. ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍, 23എംപി പ്രധാന ക്യമാറ, 8 എംപി സെല്‍ഫി ക്യാമറ തുടങ്ങിയവയാണ് സവിശേഷതകള്‍. ഇക്കൊല്ലം രണ്ടാം പാദത്തോടെ ഫോണ്‍ വില്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.