ആപ്പിള്‍ ഉപകരണങ്ങളിൽ വന്‍ സുരക്ഷാ വീഴ്ചകള്‍ സംഭവിച്ചതായി കണ്ടെത്തി
ഇതുവരെ പുറത്തിറങ്ങിയ എല്ലാ മാക്, ഐഒഎസ്, ടിവിഒഎസ് ഉപകരണങ്ങളെയും മെല്‍റ്റ്ഡൗണ്‍ വന്‍ സുരക്ഷാ വീഴ്ചകള്‍ സംഭവിച്ചതായി കണ്ടെത്തല്‍. (meltdown), സ്‌പെക്ടര്‍ (scpetcre) എന്നീ പ്രശ്‌നങ്ങള്‍ സംഭവിച്ചിരുന്നതയാണ് ആപ്പിളിന്റെ ഏറ്റുപറച്ചില്‍. എന്നാല്‍ ഇതുമൂലമുണ്ടായേക്കാവുന്ന അപകടങ്ങളെ...
വൈഫൈയേക്കാള്‍ നൂറിരട്ടി സ്പീടുള്ള ലൈഫൈ വരുന്നു
വൈഫൈ വന്നതോടെയാണ് ലോകത്ത് ഡേറ്റ കൈമാറ്റത്തില്‍ വിപ്ലവകരമായ മാറ്റം വന്നത്. എന്നാലിതാ വൈഫൈയെ കടത്തിവെട്ടുന്ന ലൈഫൈ വരുന്നുവെന്നാണ് പുതിയ റിപോര്‍ട്ടുകള്‍. നിലവിലെ വൈഫൈയേക്കാള്‍ നൂറിരട്ടി സ്പീഡാണ് ലൈഫൈയ്ക്ക് അവകാശപ്പെടാനുള്ളത്. അതായത് ഏകദേശം 1.5...
ഇന്ത്യയുടെ സ്വപ്നബഹിരാകാശ വാഹനമായ ജിഎസ്എല്‍വി മാര്‍ക്ക് ത്രിയുടെ വിക്ഷേപണം ഇന്ന്
ഇന്ത്യ വികസിപ്പിച്ച ജിഎസ്എല്‍വി മാര്‍ക്ക് 3 യുടെ ആദ്യ വിക്ഷേപണം ഇന്ന്. സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ വെച്ചാണ് വിക്ഷേപണം നടക്കുക, 3,136 കിലോ ഭാരമുള്ള ജി സാറ്റ് 19 വാര്‍ത്താവിനിമയ ഉപഗ്രഹമാണ് വിക്ഷേപിക്കുന്നത്....
കോളർ ഐഡിയൊക്കെ കോമഡിയല്ലേ ചേട്ടാ!
ആശയവിനിമയ സാധ്യതകൾ കൂടുന്നതിനനുസരിച്ച് അപകടസാധ്യതയും
പരിചയമുള്ള നമ്പറുകളിൽ നിന്നു കോളുകൾ വരുകയും എടുക്കുമ്പോൾ അത്ര പരിചിതമല്ലാത്ത ആളുകൾ സംസാരിക്കുകയും ചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടോ? തിരികെ വിളിക്കുമ്പോൾ അതിന്റെ ഉടമ ഇങ്ങനെയൊരു സംഭവമേ അറിഞ്ഞിട്ടില്ല എന്ന മട്ടിൽ...
ഫേസ്ബുക് മുതലാളി മാർക്ക് സർക്കർബർഗ് തന്‍റെ ലാപ്ടോപ്പിലെ ക്യാമറ ടേപ്പ് ഒട്ടിച്ചു മറച്ചതു എന്തിന് ?
മലയാളികളുടെ സിസി ടിവി ക്യാമറ പണി തരുമോ ?
ഫേസ്ബുക് മുതലാളി മാർക്ക് സർക്കർബർഗ് തന്‍റെ ലാപ്ടോപ്പിലെ ക്യാമറയും മൈക്രോഫോൺ പോർട്ടും ടേപ്പ് ഒട്ടിച്ചു മറച്ചതു എന്തിന് ? മാർക്ക് സർക്കർബർഗിന്‍റെ ലാപ്ടോപിന്റെ ഫോട്ടോ പുറത്തു...
വിടർന്നു നിൽക്കുന്ന ഒരു പൂവിന് മുകളിൽ സ്മാർട്ട്ഫോൺ ക്യാമറ കാണിച്ചാൽ അത് എന്തു പൂവാണെന്ന് ഗൂഗിൾ പറയും
വിടർന്നു നിൽക്കുന്ന ഒരു പൂവിന് മുകളിൽ സ്മാർട്ട്ഫോൺ ക്യാമറ കാണിച്ചാൽ അത് എന്തു പൂവാണെന്ന് ഗൂഗിൾ പറയും. ഗൂഗിൾ ലെൻസ് ആപ്പിലൂടെ സ്മാർട്ട്ഫോൺ ക്യാമറ ഉപയോഗിച്ച് നിങ്ങൾ കാണുന്ന ഒരു വസ്തുവിനെ കുറിച്ചുള്ള...
ഇന്ത്യയ്ക്ക് നേരെ നടന്ന പ്രധാന സൈബര്‍ ആക്രമണങ്ങളില്‍ നിര്‍ണായക തെളിവുകള്‍ കൈമാറിയ മലയാളി ഹാക്കർ
സൈബര്‍ കുറ്റാന്വേഷകനായ മലയാളി ഹാക്കർ ലോകത്തെ മികച്ച 17 ഹാക്കര്‍മാരില്‍ ഒരുവൻ. വയനാട് സ്വദേശി ബെനില്‍ഡ് ജോസഫാണ് കഥാപുരുഷൻ. ബാംഗ്ലൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സൈബര്‍ സെക്യൂരിറ്റി ഫോറം ഇനിഷ്യേറ്റീവിലെ അംഗമാണ് ബെനില്‍ഡ്. സൈബര്‍...
പാലക്കാട് റെയില്‍വേ ഡിവിഷണല്‍ ഓഫീസിൽ ‘വാണാക്രൈ’ ആക്രമണം
പാലക്കാട് റെയില്‍വേ ഡിവിഷണല്‍ ഓഫീസിൽ 'വാണാക്രൈ' സൈബർ ആക്രമണമുണ്ടായി. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള 23 കംപ്യൂട്ടറുകളെ 'വാണാക്രൈ' റാൻസംവയർ കീഴടക്കി. കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം ചൊവ്വാഴ്ച പകല്‍...
വോട്ടിങ് മെഷീനുകളെക്കുറിച്ച് ആരോപണങ്ങൾ ഉയരുന്നതിനിടെ വിവി പാറ്റ് വോട്ടിങ് മെഷീനുകള്‍ വാങ്ങാൻ തീരുമാനിച്ചു
വോട്ടേഴ്‌സ് വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ മെഷീനുകള്‍ വാങ്ങാൻ 3,000 കോടി രൂപ നീക്കിവച്ചു
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെക്കുറിച്ച് ആരോപണങ്ങൾ ഉയരുന്നതിനിടെ പുതിയ ഹൈടെക് വോട്ടിങ് യന്ത്രങ്ങൾ വാങ്ങാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. പുതിയ...
ജിയോണിയുടെ പുതിയ ഫോണിനു പത്തു ദിവസം കൊണ്ട് 150 കോടി രൂപയുടെ 74,682 ഓര്‍ഡറുകൾ
പ്രമുഖ ചൈനീസ്‌നിര്‍മാതാക്കളായ ജിയോണിയുടെ പുതിയ ഫോണിനു വിപണിയില്‍ ഇറങ്ങുന്നതിനു മുന്‍പേ തന്നെ കിടിലന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ഫ്‌ളാഗ്ഷിപ്പ് ഫോണായ ‘എ വണ്‍ ‘ ന് പത്തു ദിവസം കൊണ്ട് 150 കോടി രൂപയുടെ...