മോഹന്‍ലാല്‍ ആനിമേഷന്‍ കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന ഹ്രസ്വ ചിത്രം
ഒരു യുവാവും യുവതിയും ബൈക്കില്‍ സഞ്ചരിക്കവെ പെട്രോള്‍ തീര്‍ന്നു വഴിയില്‍പ്പെടുന്നതാണ് വിഷയം
സദാചാര ഗുണ്ടായിസത്തിനെതിരെ മോഹന്‍ലാല്‍ ആനിമേഷന്‍ കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന ഹ്രസ്വ ചിത്രം വൈറല്‍. കപട സദാചാര വാദികള്‍ക്കെതിരെ മോഹന്‍ലാലിന്റെ നരസിംഹം കഥാപാത്രം കിടിലന്‍...