കൊച്ചിയില്‍ ഭര്‍ത്താവിന്‍റെ കുത്തേറ്റ് ഭാര്യ മരിച്ചു

വെട്ടിയെടുത്ത

കൊച്ചിയില്‍ കുത്തേറ്റ യുവതി മരിച്ചു . ഭര്‍ത്താവിന്‍റെ കുത്തേറ്റ് ഭാര്യ മരിച്ചു. പുന്നപ്ര സ്വദേശിനി സുമയ്യ ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം കൊച്ചി നഗരത്തിലായിരുന്നു സംഭവം. ഭര്‍ത്താവ് സജീറിനെ പോലീസ് അറസ്റ്റ് ചെയ്തു.