കിഴക്കന്‍ ദില്ലിയിലെ മധു വിഹാറില്‍ രാഹുല്‍ (30) അച്ഛന്‍ ആര്‍പി മാതായെ കുത്തിക്കൊല്ലുകയും തടയാന്‍ ചെന്ന അമ്മയെ കുത്തുകയും ചെയ്തു.
പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോള്‍ രാഹുല്‍ അടുക്കളയില്‍ കയറി ഗ്യാസ് സിലിണ്ടറിന് തീകൊളുത്തി. രാഹുലിന്റെ ആക്രമണത്തില്‍ പോലീസും നാട്ടുകാരും ഉള്‍പ്പെടെ 13 പേര്‍ക്ക് പരിക്കേറ്റു.