പത്തനംത്തിട്ട പോലീസ് സ്റ്റേഷനിലെ 4 ചീറ്റിങ് കേസിലെയും എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ 14 കേസിലെയും മറ്റു ജില്ലകളിലെ നിരവധി കേസുകളിലെയും പ്രതിയായ അഷറഫ് ഖാൻ S/o ഖനി റാവുത്തർ, ചൂളപ്പറമ്പിൽ വിസ്തയിൽ വീട്, വെട്ടുവേലി, കാർത്തികപ്പള്ളി, ഹരിപ്പാട്, (ഹവാത്തു മൻസിൽ, മുണ്ടുകോട്ടക്കൽ പി.ഒ, വെട്ടിപ്പുറം, പത്തനംതിട്ട)-യെ മഞ്ചേരിയിൽ നിന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം രൂപീകരിച്ച സ്പെഷ്യൽ സ്‌ക്വാഡിലെ S.I ഉണ്ണികൃഷ്ണകുറുപ്പ്, A.S.I വിജയൻ, C.P.O ഹരീഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു.
തട്ടിപ്പുകേസിലെ പ്രതി അറസ്റ്റിൽ
RELATED ARTICLES