Friday, April 26, 2024
HomeKeralaപി.സി ജോര്‍ജിന്റെ വരവ് എന്‍ഡിഎ യെ കൂടുതല്‍ ബലപ്പെടുത്തുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

പി.സി ജോര്‍ജിന്റെ വരവ് എന്‍ഡിഎ യെ കൂടുതല്‍ ബലപ്പെടുത്തുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

പി.സി ജോര്‍ജിന്റെ വരവ് എന്‍ഡിഎ യെ കൂടുതല്‍ ബലപ്പെടുത്തുമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. പത്തനംതിട്ട ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ കൂടുതല്‍ തിളക്കമാര്‍ന്ന വിജയം നേടാന്‍ ഇത് സഹായിക്കുമെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു. പി.സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനപക്ഷം പാര്‍ട്ടി ഇന്നാണ് എന്‍ഡിഎ യില്‍ എത്തിയത്. പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പി.സി ജോര്‍ജിന് ഒപ്പമെത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബിജെപി അഖിലേന്ത്യാ സെക്രട്ടറി വൈ.സത്യകുമാറും പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments