ടുണീഷ്യയുടെ തെക്കന്‍തീരത്ത് കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 50 പേര് മരിച്ചു. 16 പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. സഫാക്സ് തുറമുഖത്തുനിന്നും 40 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. നിരവധി പേരെ കാണാതായി. ഇവര്‍ക്കുവേണ്ടി തെരച്ചില്‍ പുരോഗമിക്കുകയാണ്. ആയിരകണക്കിന് കുടിയേറ്റക്കാരാണ് പ്രതിവര്‍ഷം യുറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്.
കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി;50 പേര് മരിച്ചു
RELATED ARTICLES