Wednesday, January 15, 2025
HomeKeralaജനുവരി 30ന് ഓഫീസുകളില്‍ രണ്ട് മിനിട്ട് മൗനം ആചരിക്കും

ജനുവരി 30ന് ഓഫീസുകളില്‍ രണ്ട് മിനിട്ട് മൗനം ആചരിക്കും

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജീവന്‍ ബലികഴിച്ചവരുടെ സ്മരണാര്‍ത്ഥം ജനുവരി 30ന് രാവിലെ 11 മണിക്ക് രണ്ട് മിനിറ്റ് മൗനം ആചരിക്കാന്‍ എല്ലാ വകുപ്പ് മേധാവികളും, ജില്ലാ കളക്ടര്‍മാരും, പൊതുമേഖലാ, സ്വയംഭരണ സ്ഥാപന മേധാവികളും അവരവരുടെ ഓഫീസുകളിലും, കീഴിലുള്ള ഓഫീസുകളിലും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments