Sunday, April 28, 2024
HomeKeralaദിലീപിനെ അറസ്റ്റ് ചെയ്തതിൽ നന്ദി : നടിയുടെ കുടുംബം

ദിലീപിനെ അറസ്റ്റ് ചെയ്തതിൽ നന്ദി : നടിയുടെ കുടുംബം

ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്തതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് നടിയുടെ കുടുംബം. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്തതില്‍ ദൈവത്തോട് നന്ദി പറയുന്നു. കേസില്‍ നീതി കിട്ടുമെന്ന് തങ്ങള്‍ക്ക് വിശ്വസമുണ്ടായിരുന്നു. അതുകൊണ്ടാണ് കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം ഉന്നയിക്കാതിരുന്നതെന്ന് നടിയുടെ കുടുംബം പറഞ്ഞു. പ്രത്യക്ഷമായും പരോക്ഷമായും കൂടെ നിന്ന എല്ലാവര്‍ക്കും മാധ്യമങ്ങള്‍ക്കും പോലീസിനും നന്ദി അറിയിക്കുന്നതായും നടിയുടെ കുടുംബം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments