പശു നമ്മുടെ ദൈവമാണ് കേരളമല്ല, ഏതു സംസ്ഥാനം എതിർത്താലും കേന്ദ്ര സർക്കാർ കശാപ്പു നിയന്ത്രണം നടപ്പിൽ വരുത്തും. കേന്ദ്ര മന്ത്രി രമേഷ് ചന്ദ്രപ്പ ജിഗജിനഗി എൻഡിഎ സർക്കാർ മൂന്നു വർഷം പൂർത്തീകരിച്ചതിന്റെ ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ജില്ലയിൽ പര്യടനത്തിനെത്തിയപ്പോൾ പറഞ്ഞതിതാണിത് . കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനങ്ങളിലും കശാപ്പു നിയന്ത്രണത്തെച്ചൊല്ലി പ്രതിഷേധങ്ങളില്ല. പശുവിനെ ദൈവികമായി മാത്രമേ കാണാൻ കഴിയൂ. അതിനെ സംരക്ഷിക്കുന്നതും ആരാധിക്കുന്നതും നമ്മുടെ കടമയാണ്.
പശു നമ്മുടെ ദൈവമാണ്, കശാപ്പു നിയന്ത്രണം നടപ്പിൽ വരുത്തും: കേന്ദ്ര മന്ത്രി രമേഷ് ചന്ദ്രപ്പ ജിഗജിനഗി
RELATED ARTICLES