ശബരിമല സ്ത്രീപ്രവേശത്തെ ചോദ്യം ചെയ്ത് നാമജപ പ്രതിഷേധത്തിനെത്തിയവരുടെ വോട്ട് പോലും ബിജെപിക്ക് കിട്ടില്ലെന്നാണ് മുകുന്ദന്‍ പറയുന്നത്.നേതാക്കള്‍ പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ അവരെ പാര്‍ട്ടിയില്‍ നിന്നും അകറ്റുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.നാമജപ പ്രതിഷേധത്തിനെത്തിയവര്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് കരുതുന്ന നേതാക്കള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു