നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ തനിക്ക് ഇഷ്ടമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ദിലീപ് ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. കലാകാരനായ ദിലീപിനെ തനിക്ക് ഇഷ്ടമാണ്. ഇവിടെ ഇതിലും വലിയ കൊടും ഭീകരരുണ്ട്. എന്നാല്‍, അവര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ദിലീപിനെ ഇഷ്ടമാണെന്ന് വെള്ളാപ്പള്ളി നടേശന്‍
RELATED ARTICLES