Friday, May 3, 2024
HomeNationalമോദിയെ അന്ധമായി പിന്തുണയ്ക്കുന്നയാളിനെ ആര്‍ബിഐ ഗവര്‍ണര്‍ ആക്കിയെന്ന് ശിവസേന

മോദിയെ അന്ധമായി പിന്തുണയ്ക്കുന്നയാളിനെ ആര്‍ബിഐ ഗവര്‍ണര്‍ ആക്കിയെന്ന് ശിവസേന


മോദി സര്‍ക്കാരിന്റെ നയങ്ങളെ അന്ധമായി പിന്തുണയ്ക്കുന്നയാളിനെ ആര്‍ബിഐ ഗവര്‍ണറാക്കിയതിൽ ശിവസേന പ്രതിഷേധിച്ചു. പുതിയ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അപകടകാരിയാണെന്നു ശിവസേന ആരോപിക്കുന്നു. മുന്‍നിര സാമ്പത്തിക ശാസ്ത്രജ്ഞരെ ആര്‍ബിഐ ഗവര്‍ണറാക്കുന്ന പതിവു വിട്ട് ശക്തികാന്ത ദാസിനെ തിരഞ്ഞെടുത്തവര്‍ക്കു പ്രത്യേക താല്‍പര്യങ്ങളുണ്ടെന്നു അവർ വിശദീകരിച്ചു. ഇത് സാമ്പത്തിക ഭീകരവാദത്തിലേക്കായിരിക്കും നയിക്കുക. സത്യസന്ധമായി സംസാരിക്കുന്നവരെയും ഇടപെടുന്നവരെയും ബിജെപി സര്‍ക്കാര്‍ ഇഷ്ടപ്പെടുന്നില്ലെന്നും ശിവസേന കുറ്റപ്പെടുത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments