റാന്നി സിറ്റാഡല്‍ സ്‌കൂളിലെ വാര്‍ഷികാഘോഷവും സില്‍വര്‍ ജൂബിലിയാഘോഷവും 19, 20 തീയതികളില്‍ നടത്തപ്പെടുന്നതാണ് . ജനുവരി 19ന് രാവിലെ 10 മണിക്ക് കുട്ടികളുടെ കലാപരിപാടികളും, വൈകുന്നേരം 6 മണിക്ക് നാടകം. 20 ന് വൈകുന്നേരം 4 മണിക്ക് സില്‍വര്‍ ജൂബിലിയാഘോഷം രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നതാണ്. കാഞ്ഞിരപ്പള്ളി രൂപതയിലെ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിക്കും. സമ്മേളനത്തിനു ശേഷം കുട്ടികളുടെ കലാപരിപാടികള്‍ നടക്കുന്നതാണ്.
സിറ്റാഡല്‍ സ്‌കൂളിലെ വാര്‍ഷികാഘോഷവും സില്‍വര്‍ ജൂബിലിയാഘോഷവും
RELATED ARTICLES