പ​​​തി​​​നാ​​​ലാം കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ഒ​​​ന്‍​പ​​​താം സ​​​മ്മേ​​​ള​​​നം ഈ ​​​മാ​​​സം 22ന്

കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പ​​​തി​​​നാ​​​ലാം കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ഒ​​​ന്‍​പ​​​താം സ​​​മ്മേ​​​ള​​​നം ഈ ​​​മാ​​​സം 22ന് ​​​ഗ​​​വ​​​ര്‍​ണ​​​റു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തോ​​​ടെ ആ​​​രം​​​ഭി​​​ക്കും. 2018-19 വ​​​ര്‍​ഷ​​​ത്തെ ബ​​​ജ​​​റ്റ് ഫെ​​​ബ്രു​​​വ​​​രി 2ന് അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ഒ​​​ന്‍​പ​​​താം സ​​​മ്മേ​​​ള​​​നം ആ​​​കെ 11 ദി​​​വ​​​സ​​​മാ​​​യി​​​രി​​​ക്കും. ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തി​​​നും ബ​​​ജ​​​റ്റി​​​ന്മേ​​​ലു​​​ള്ള പൊ​​​തു​​​ച​​​ര്‍​ച്ച​​​യ്ക്കും മൂ​​​ന്നു ദി​​​വ​​​സം വീ​​​ത​​​വും നീ​​​ക്കി​​​വ​​​ച്ചി​​​ട്ടു​​​ണ്ട്. കെ.​​​കെ. രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ നാ​​​യ​​​ര്‍, സി​​​പി​​​ഐ നേ​​​താ​​​വും മു​​​ന്‍ മ​​​ന്ത്രി​​​യും ഒ​​​ന്നാം കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ മു​​​ത​​​ല്‍ വി​​​വി​​​ധ സ​​​ഭ​​​ക​​​ളി​​​ല്‍ അം​​​ഗ​​​മാ​​​യി​​​രി​​​ക്കു​​​ക​​​യും ചെ​​​യ്ത ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍ നാ​​​യ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ടെ ദേ​​​ഹ​​​വി​​​യോ​​​ഗ​​​ത്തി​​​ല്‍ സ​​​ഭ 23ന് ​​​അ​​​നു​​​ശോ​​​ച​​​നം രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും മ​​​റ്റു ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്ക് ക​​​ട​​​ക്കാ​​​തെ പി​​​രി​​​യു​​​ക​​​യും ചെ​​​യ്യും.