മാധ്യമങ്ങളാണ് അമേരിക്കയുടെ മുഖ്യ ശത്രുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ചത്. ന്യൂയോര്‍ക്ക് ടൈംസ്, എന്‍ബിസി ന്യൂസ്, സിബിസി, സിഎന്‍എന്‍ എന്നീ മാധ്യമങ്ങള്‍ തന്റെ ശത്രുക്കളല്ല. എന്നാല്‍ അവര്‍ അമേരിക്കന്‍ ജനതയുടെ ശത്രുക്കളാണെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. മാധ്യമങ്ങളെ നേരിട്ട് വിമര്‍ശിക്കുന്നതിന് പകരം ജനങ്ങളുടെ പേരില്‍ വിമര്‍ശിച്ചത് അമേരിക്കയിലേത് ഉള്‍പ്പെടെ മാധ്യമങ്ങള്‍ മിക്കപ്പോഴും ട്രംപിനെതിരായ നിലപാട് സ്വീകരിച്ചിരുന്നത്.
മാധ്യമങ്ങളാണ് അമേരിക്കയുടെ മുഖ്യ ശത്രു : ട്രംപ്
RELATED ARTICLES