Friday, April 26, 2024
HomeKeralaമണിയാര്‍ ബാരേജിലെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കും; ജാഗ്രതാനിര്‍ദേശം

മണിയാര്‍ ബാരേജിലെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കും; ജാഗ്രതാനിര്‍ദേശം

പമ്ബ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജിലെ സ്പില്‍വേ ഷട്ടറുകള്‍ ചെറിയ തോതില്‍ തുറക്കും. നീരൊഴുക്ക്‌ കൂടിയതിനാല്‍ ഷട്ടറുകള്‍ ചെറിയ തോതില്‍ തുറന്ന് അധികജലം കക്കാട്ടാറിലേക്കാണ് തുറന്നുവിടുന്നത്. കാലവര്‍ഷം കനക്കുകയും കാരിക്കയം ചെറുകിട ജലവൈദ്യുത പദ്ധതിയിലെ വൈദ്യുതോല്പാദനം കൂട്ടിയതിനാലുമാണ്‌ നീരൊഴുക്ക് കൂടിയത്. പമ്ബ, കക്കാട് നദികളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നദീതീര വാസികള്‍ ജാഗ്രതപാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments