കൂറ്റന്‍ കുരിശുനാട്ടി നൂറുകണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് ധ്യാനകേന്ദ്രത്തിന്റെ മറവില്‍ ഒരു വിഭാഗം സ്വന്തമാക്കിയത്. ഈ ഭൂമിയാണ് ഒഴിപ്പിച്ചു തിരിച്ചുപിടിച്ചത് എന്ന് മാധ്യമങ്ങളിലൂടെ പ്രചാരണങ്ങൾ നടക്കുമ്പോൾ അതിനെ ഖണ്ഡിച്ചു കൊണ്ട് സ്പിരിറ്റ് ഇൻ ജീസസ് പുറത്തിറക്കിയ വീഡിയോ.
പ്രസ്തുത വീഡിയോ എത്രമാത്രം സത്യമാണെന്നു മാധ്യമങ്ങൾ ഇതു വരെ ചർച്ചചെയ്തില്ല എന്നത് ശ്രദ്ധേയമാണ്.