എസ്ബിടി എടിഎം, ഇന്റർനെറ്റ് / മൊബൈൽ ബാങ്കിങ് ഇന്നു രാത്രി തടസ്സപ്പെടും

എസ്.ബി.ഐ-എസ്.ബി.ടി ലയനത്തിന് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു

എസ്ബിടി ഇടപാടുകാരുടെ എടിഎം, ഇന്റർനെറ്റ് / മൊബൈൽ ബാങ്കിങ് ഇന്നു രാത്രി 11.15 മുതൽ നാളെ രാവിലെ 11.30 വരെ തടസ്സപ്പെടും. ഇന്നു രാത്രി 11.15 മുതൽ നാളെ രാവിലെ ആറു വരെ എസ്ബിഐ ഇടപാടുകളും നടക്കില്ല. എസ്ബിടി – എസ്ബിഐ അക്കൗണ്ട് ലയനം നടക്കുന്നതിനാലാണിത്.